Right 1ബിലാസ്പൂരില്‍ യാത്രാ തീവണ്ടി ചരക്ക് തീവണ്ടിയുമായി കൂട്ടിയിടിച്ചു; ആറുപേര്‍ മരിച്ചതായി പ്രാഥമിക വിവരം; നിരവധി പേര്‍ക്ക് പരിക്കേറ്റു; മരണസംഖ്യ ഉയരാന്‍ സാധ്യത; ലാല്‍ ഖദാന് മേഖലയില്‍ ചരക്ക് തീവണ്ടിയിലേക്ക് ഇടിച്ചുകയറിയത് കോര്‍ബ പാസഞ്ചര്‍ ട്രെയിന്‍; അപകടത്തെ തുടര്‍ന്ന് ഈ റൂട്ടിലെ ട്രെയിന്‍ ഗതാഗതം താറുമാറായിമറുനാടൻ മലയാളി ബ്യൂറോ4 Nov 2025 5:25 PM IST